ശ്രീനഗര്‍: ജമ്മുവില്‍ ബസ് സ്റ്റാന്‍ഡിനകത്ത് സ്ഫോടനം. നിരവധിപ്പേര്‍ക്ക് പരിക്ക്. ഒരാള്‍ കൊല്ലപ്പെട്ടതായി സൂചന. പരിക്കേറ്റവരെ ആശുപത്രിയില്‍...
ശ്രീനഗര്‍: ജമ്മുവില്‍ ബസ് സ്റ്റാന്‍ഡിനകത്ത് സ്ഫോടനം. നിരവധിപ്പേര്‍ക്ക് പരിക്ക്. ഒരാള്‍ കൊല്ലപ്പെട്ടതായി സൂചന. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗ്രനേഡ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ബസിനടിയില്‍ ഗ്രനേഡ് ഘടിപ്പിച്ചതാകാമെന്നാണ് സൂചന.
കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബസില്‍ എത്രപേരുണ്ടായിരുന്നു എന്നതിനും ഇതുവരെ വ്യക്തത വന്നിട്ടില്ല.
Keywords: Bomb blast, Jammu, Bus stand, Today

COMMENTS