മുംബയ് : എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ ഗോവയെ തകര്‍ത്ത് ബംഗളൂരു എഫ്സി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ജേതാക്കളായി. രാഹുല്‍ ബെക്കെ ...
മുംബയ് : എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ ഗോവയെ തകര്‍ത്ത് ബംഗളൂരു എഫ്സി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ജേതാക്കളായി.
രാഹുല്‍ ബെക്കെ കളിയുടെ 118ാം മിനിറ്റില്‍ നേടിയ ഗോളിലാണ് ബംഗളൂരു ആദ്യമായി ഐഎസ്എല്‍ കിരീടം നേടിയത്.
നിശ്ചിതസമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനാവാതെ വന്നതോടെ മത്സരം അധികസമയത്തേയ്ക്കു നീളുകയായിരുന്നു.
രണ്ടാം തവണയാണ് ഗോവയും ബംഗളൂരുവും ഫൈനല്‍ കളിക്കുന്നത്. മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നിര്യാണത്തില്‍ മനംനൊന്തിരിക്കുന്ന ഗോവയുടെ ദുഃഖം ഇരട്ടിയാക്കുന്നതാണ് ഐഎസ്എലിലെ ഈ പരാജയം.
Congratulations, @bengalurufc on becoming the #NewChampion. 🤩#HeroISLFinal #LetsFootball #FanBannaPadega #BENGOA pic.twitter.com/J3i113PTdW
— Indian Super League (@IndSuperLeague) 17 March 2019
COMMENTS