ന്യൂഡല്‍ഹി: അയോദ്ധ്യ കേസ് സുപ്രീംകോടതി മദ്ധ്യസ്ഥ ചര്‍ച്ചയ്ക്ക് വിട്ടു. മൂന്നു പേരടങ്ങുന്ന സമിതിയെയാണ് കോടതി മദ്ധ്യസ്ഥ ചര്‍ച്ചയ്ക്ക് നിയോഗ...
ന്യൂഡല്‍ഹി: അയോദ്ധ്യ കേസ് സുപ്രീംകോടതി മദ്ധ്യസ്ഥ ചര്‍ച്ചയ്ക്ക് വിട്ടു. മൂന്നു പേരടങ്ങുന്ന സമിതിയെയാണ് കോടതി മദ്ധ്യസ്ഥ ചര്‍ച്ചയ്ക്ക് നിയോഗിച്ചിരിക്കുന്നത്.
മുന്‍ സുപ്രീംകോടതി ജഡ്ജി ഇബ്രാഹിം ഖലീഫ് അദ്ധ്യക്ഷനായ സമിതിയില്‍ ശ്രീ ശ്രീ രവിശങ്കറും മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചുവും അംഗങ്ങളാണ്.
ഫൈസാബാദിലാണ് മദ്ധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നത്. സമിതിക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ ആളുകളെ പാനലില്‍ ഉള്‍പ്പെടുത്താം. കൂടുതല്‍ നിയമസഹായവും ലഭിക്കും. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമിതിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ മദ്ധ്യസ്ഥ ചര്‍ച്ചയെ ഹിന്ദു സംഘടനകള്‍ എതിര്‍ക്കുകയും മുസ്ലിം സംഘടനകള്‍ അനുകൂലിക്കുകയും ചെയ്തിരുന്നു.
Keywords: Ayodhya case, Supreme court, Mediators, Sri Sri Ravisankar

COMMENTS