ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ നാലു തീവ്രവാദികള്‍ കൊല്ലപ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ നാലു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് തിരച്ചില്‍ നടത്തിയ സൈന്യത്തിനു നേരെ തീവ്രവാദികള്‍ വെടിവയ്പ്പ് ആരംഭിക്കുകയായിരുന്നു. കൂടുതല്‍ തീവ്രവാദികള്‍ക്കായുള്ള തിരച്ചല്‍ തുടരുകയാണ്.
Keywords: Pulwama, Jammu Kasmir, Attack, 4 terrorists died

COMMENTS