ന്യൂഡല്‍ഹി: കന്യാസ്ത്രീ പീഡന കേസിലെ പ്രതി ഫ്രാങ്കോമുളയ്ക്കലിന്റെ വിശ്വസ്തനടക്കം ഏഴുപേര്‍ കള്ളപ്പണവുമായി പിടിയില്‍. വെള്ളിയാഴ്ച രാത്രിയി...
ന്യൂഡല്‍ഹി: കന്യാസ്ത്രീ പീഡന കേസിലെ പ്രതി ഫ്രാങ്കോമുളയ്ക്കലിന്റെ വിശ്വസ്തനടക്കം ഏഴുപേര്‍ കള്ളപ്പണവുമായി പിടിയില്‍.
വെള്ളിയാഴ്ച രാത്രിയില്‍ ജലന്ധറിലെ പതിവു പരിശോധനയ്ക്കിടെ 10 കോടി രൂപയുടെ കള്ളപ്പണവുമായി ഫ്രാങ്കോ മുളയ്ക്കലിന്റെ വിശ്വസ്തന് ഫാ.ആന്റണി മാടശേരിയടക്കം ഏഴുപേര്‍ പിടിയിലാകുകയായിരുന്നു.
മൂന്നു വാഹനങ്ങളില്‍ നിന്നാണ് കള്ളപ്പണം പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പണത്തിന്റെ കണക്കുകളോ രേഖകളോ ഇതുവരെ ബന്ധപ്പെട്ടവര്‍ ഹാജരാക്കിയിട്ടില്ല.
ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായ സമയത്തും ഫാ.മാടശേരി കേരളത്തിലെത്തിയിരുന്നു. മിഷണറീസിന്റെ പേരില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള പണമാണെന്നാണ് വിശദീകരണം.
ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ അന്വേഷിച്ചുവരികയാണ്.
Keywords: Franco Mulackkal, ED, F.Antony Madassery, Caught, 10 crore

COMMENTS