കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നതെന്തിനാണെന്ന് ഹൈക്കോടതി. കേസിന്റെ വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക...
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നതെന്തിനാണെന്ന് ഹൈക്കോടതി. കേസിന്റെ വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഈ വിധി പിന്‍വലിക്കണമന്നാവശ്യപ്പെട്ട് കേസിലെ രണ്ടാം പ്രതി മാര്‍ട്ടിനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇപ്രകാരം ചോദിച്ചത്. തുടര്‍ന്ന് ഹര്‍ജി കോടതി തള്ളി.
ഈ കേസില്‍ ഇരയായ നടിയുടെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു. അതിന്‍പ്രകാരം സി.ബി.ഐ കോടതി ജഡ്ജി ഹണി വര്‍ഗീസ് ഈ കേസിന്റെ വാദം കേള്‍ക്കും.
Keywords: Actress attacked case, Highcourt, Female judge, Reject

COMMENTS