തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലുകള്‍ പൊളിച്ചുമാറ്റിയതില്‍ പ്രതിഷേധിച്ച് ആത്മഹത്യാശ്രമം. ആലപ്പുഴ സ്വദേശിനിയായ കെ.എസ്...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലുകള്‍ പൊളിച്ചുമാറ്റിയതില്‍ പ്രതിഷേധിച്ച് ആത്മഹത്യാശ്രമം. ആലപ്പുഴ സ്വദേശിനിയായ കെ.എസ്.ആര്.ടി.സി എംപാനല്‍ ജീവനക്കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അഗ്നിശമന സേനയും പൊലീസും ഉടന്‍ തന്നെ സ്ഥലത്തെത്തി യുവതിയെ താഴെയിറക്കി.
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സെക്രട്ടേറിയറ്റിനു മുന്നിലുള്ള സമരപ്പന്തലുകള്‍ കഴിഞ്ഞ അര്‍ദ്ധരാത്രിയില്‍ പൊളിച്ചുമാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് യുവതിയുടെ ആത്മഹത്യാശ്രമം.
Keywords: Thiruvananthapuram, K.S.R.T.C, Alappuzha, Suicide

COMMENTS