തിരുവനന്തപുരം: ഇന്നലെ പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തില്‍ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. മികച്ച സംവിധായകനുള്ള അവ...
തിരുവനന്തപുരം: ഇന്നലെ പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തില്‍ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. മികച്ച സംവിധായകനുള്ള അവാര്ഡിനെചൊല്ലിയായിരുന്നു ജൂറിയില്‍ തര്‍ക്കം.
ജൂറി ചെയര്മാന് കുമാര്‍ സാഹ്നി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മികച്ച സിനിമയുടെ സംവിധായകന് തന്നെയാണ് മികച്ച സംവിധായകനെന്നും കാന്തന് ദ ലൗവര്‍ ഓഫ് കളര്‍ ഇന്ത്യയില്‍ ഇറങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ച ഒന്നാണെന്നും കുമാര്‍ സാഹ്നി പറഞ്ഞു.
ജൂറിയിലെ മറ്റ് അംഗങ്ങള്‍ക്ക് ഇക്കാര്യത്തിലുള്ള എതിര്‍പ്പ് കാരണം അദ്ദേഹം ജൂറി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. അവാര്‍ഡ് പ്രഖ്യാപനവേളയിലും അദ്ദേഹം പങ്കെടുത്തില്ല.
Keywords: Film award, Kumar Sahni, Director award, Jury

COMMENTS