ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ നടന്ന ഭീകരാക്രമണത്തിന്റെ പേരില്‍ ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് പിന്മാറാനുള്ള ഇന്ത്യയുടെ തീരുമാനം പൊരുതുന്നതി...
ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ നടന്ന ഭീകരാക്രമണത്തിന്റെ പേരില്‍ ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് പിന്മാറാനുള്ള ഇന്ത്യയുടെ തീരുമാനം പൊരുതുന്നതിനു മുന്‍പേ തോല്‍വി സമ്മതിക്കും പോലെയാണെന്ന് ശശി തരൂര്‍ എംപി. അതിനാല്‍ ലോകകപ്പ് ക്രിക്കറ്റില്‍ നിന്നും ഇന്ത്യ പിന്മാറരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കാര്‍ഗില്‍ യുദ്ധം നടന്ന സമയത്തും ഇന്ത്യ പാക്കിസ്ഥാനെതിരെ ക്രിക്കറ്റ് കളിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പുല്‍വാമയില്‍ ജവാന്മാര് കൊല്ലപ്പെട്ടപ്പോള്‍ ദേശീയ ദുഃഖാചരണം പോലും പ്രഖ്യാപിക്കാതെ മൂന്ന് മാസത്തിനപ്പുറം നടക്കാന്‍ പോകുന്ന ക്രിക്കറ്റ് മാച്ച് വേണ്ടെന്നു വയ്ക്കുന്നതാണോ ശരിയെന്ന് ചോദിച്ച തരൂര്‍ ബി.ജെ.പി ഇതിലൂടെ സ്വന്തം പിടിപ്പുകേട് മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവും ഉന്നയിച്ചു.
Keywords: Sasi Tharoor M.P, Lakacup, Cricket, Pakistan, India

COMMENTS