ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി ക്രിക്കറ്റ് മത്സരം വേണമോ എന്ന കാര്യത്തില്‍ തന്റെ നിലപാട് വ്യക...
ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി ക്രിക്കറ്റ് മത്സരം വേണമോ എന്ന കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ ടീം ക്യാപ്ടന് വിരാട് കോഹ്ലി.
ഈ വിഷയത്തില്‍ ഒരു തീരുമാനം വരേണ്ടത് കേന്ദ്രസര്‍ക്കാരിന്റെയും ബി.സി.സി.ഐയുടെയും ഭാഗത്തുനിന്നാണെന്നും ആ തീരുമാനത്തിനൊപ്പം ഇന്ത്യന്‍ ടീമും നില്‍ക്കുമെന്നും കോഹ്ലി വ്യക്തമാക്കി.
ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങളെ കോഹ്ലി തന്റെ അനുശോചനവും അറിയിച്ചു.
നേരത്തെ ആക്രമണത്തിനു പിന്നാലെ പാകിസ്ഥാനുമായി ഇനി കളിക്കേണ്ടതില്ലെന്ന് സൗരവ് ഗാംഗുലി, ചേതന്‍ ചൗഹാന്, ഹര്ഭജന് സിങ് എന്നിവര്‍ അഭിപ്രായപ്പെട്ടിരുന്നു.
Keywords: Cricket match, Against Pakistan, India, BCCI

COMMENTS