ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് 9 സീറ്റുകളില്‍ മത്സരിക്കും. ഡിഎംകെയുമായി ഇതുസംബന്ധിച്ച് ധാരണയായി. പുതുച്ചേരി...
ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് 9 സീറ്റുകളില്‍ മത്സരിക്കും. ഡിഎംകെയുമായി ഇതുസംബന്ധിച്ച് ധാരണയായി. പുതുച്ചേരിയില്‍ ഒരു സീറ്റിലും മത്സരിക്കും.
തമിഴ്നാട്ടില്‍ 39 ലോക്സഭാ മണ്ഡലങ്ങളും പുതുച്ചേരിയില്‍ ഒരു ലോക്സഭാ മണ്ഡലവുമാണുള്ളത്.
20 മുതല്‍ 25 വരെ സീറ്റുകളില്‍ ഡിഎംകെ മത്സരിക്കും. മറ്റു സീറ്റുകളില്‍ തെറുകക്ഷികളാണ് മത്സരിക്കുക.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്നിക്ക് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായി നടത്തിയ ചര്‍ച്ചയിലാണ് സീറ്റുകള്‍ സംബന്ധിച്ച ധാരണയായത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 39 സീറ്റുകളില്‍ 37 ഉം എഐഡിഎംകെ വിജയിച്ചു. കോണ്‍ഗ്രസിനും ഡിഎംകെക്കും ഒരു സീറ്റ് പോലും നേടാനായില്ല.
Summary: Loksabha election, congress to contest in 9 seats in Tamilnadu

COMMENTS