തലശ്ശേരി: കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രധാന പ്രതി ഫാ.റോബിന് വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവും മൂന്നുലക്ഷം രൂപ പിഴയും. തലശ്ശേരി പോക്സോ...
തലശ്ശേരി: കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രധാന പ്രതി ഫാ.റോബിന് വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവും മൂന്നുലക്ഷം രൂപ പിഴയും. തലശ്ശേരി പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
വിവിധ കുറ്റങ്ങള്‍ക്കായി 60 വര്‍ഷം തടവു വിധിച്ചെങ്കിലും 20 വര്‍ഷം തടവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വിധിക്കുകയായിരുന്നു.
കൊട്ടിയൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് കോടതി ഇയാളെ ശിക്ഷിച്ചത്. ഈ കേസിലെ മറ്റ് ആറു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.
പിഴയില്‍ നിന്ന് ഒന്നര ലക്ഷം രൂപ ഇരയ്ക്ക് നല്‍കണമെന്നും കള്ള സാക്ഷി പറഞ്ഞതിന് ഇരയുടെ അച്ഛനുംഅമ്മയ്ക്കുമെതിരെ നടപടിയെടുക്കാനും കോടതി നിര്‍ദ്ദേശിച്ചു.
Keywords: Kottiyoor rape case, Robin Vadakkumchery, Jailed, 20 years

COMMENTS