ഹൈദരാബാദ്: തെലുങ്കിലെ ഭക്തിപ്രധാനമായ ചിത്രങ്ങളുടെ സംവിധായകന് എന്ന നിലയില്‍ ശ്രദ്ധേയനായ കോടി രാമകൃഷ്ണ അന്തരിച്ചു. കടുത്ത ശ്വാസതടസ്സത്തെ ത...
ഹൈദരാബാദ്: തെലുങ്കിലെ ഭക്തിപ്രധാനമായ ചിത്രങ്ങളുടെ സംവിധായകന് എന്ന നിലയില്‍ ശ്രദ്ധേയനായ കോടി രാമകൃഷ്ണ അന്തരിച്ചു. കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നൂറോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമ അനുഷ്ക ഷെട്ടി നായികയായ അരുന്ധതിയായിരുന്നു.
കണ്ണഞ്ചിപ്പിക്കുന്ന ഗ്രാഫിക് വിഷ്വലുകളോടെയുള്ള ഭക്തിക്ക് പ്രാധാന്യം കൊടുത്തുള്ള ചിത്രങ്ങളുടെ സംവിധായകന് എന്ന നിലയില്‍ ശ്രദ്ധേയനാണ് അദ്ദേഹം.
Keywords: Telungu director, Kodi Ramakrishna, Passes away, Graphics

COMMENTS