തിരുവനന്തപുരം; മൂന്നാറില്‍ പുഴയോരത്ത് നടത്തുന്ന അനധികൃത കെട്ടിട നിര്‍മ്മാണം സംബന്ധിച്ച് സബ് കളക്ടര്‍ എ.ജിക്ക് റിപ്പോര്‍ട്ട് നല്കി. അതേസമ...
തിരുവനന്തപുരം; മൂന്നാറില്‍ പുഴയോരത്ത് നടത്തുന്ന അനധികൃത കെട്ടിട നിര്‍മ്മാണം സംബന്ധിച്ച് സബ് കളക്ടര്‍ എ.ജിക്ക് റിപ്പോര്‍ട്ട് നല്കി. അതേസമയം ഈ റിപ്പോര്‍ട്ടില്‍ സബ് കളക്ടര്‍ രേണു രാജ് എം.എല്‍.എ എസ്.രാജേന്ദ്രന് തനിക്കെതിരെ നടത്തിയ അധിക്ഷേപത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല.
കോടതിയുടെ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് നിര്‍മ്മാണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന എം.എല്‍.എയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
എന്നാല്‍ എം.എല്‍.എ എസ്.രാജേന്ദ്രന് സ്പീക്കര്‍ക്ക് പരാതി നല്‍കിയതായി അറിയുന്നുണെന്നും സംഭവത്തിന്റെ സത്യാവസ്ഥ ചീഫ് സെക്രട്ടറി മുഖേന സ്പീക്കറെ അറിയിക്കുമെന്നും സബ് കളക്ടര്‍ രേണു രാജ് വ്യക്തമാക്കി.
അതേസമയം സബ്കളക്ടറെ പരസ്യമായി അപമാനിച്ചതിനെതിരെ പാര്‍ട്ടി ജില്ലാ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എം.എല്‍.എ ഖേദപ്രകടനവുമായി രംഗത്തെത്തിയിരുന്നു.
Keywords: Munnar issue, M/L.A, Sub collector, A.G, Speaker

COMMENTS