കൊച്ചി: മൂന്നാറില്‍ നടത്തിവന്നിരുന്ന പഞ്ചായത്ത് കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്‌റ്റേ. ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. എം.എല്‍.എ എസ്.രാജേന്ദ്രന്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു.
സി.പി.ഐ പ്രവര്‍ത്തകന്‍ എം.വൈ ഔസേപ്പിന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി. കണ്ണന്‍ദേവന്‍ കമ്പനിക്ക് പാര്‍ക്കിങ്ങിനായി നല്‍കിയ സ്ഥലത്ത് പഞ്ചായത്തിന് കെട്ടിടം പണിയാന്‍ അവകാശമില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
Keywords: Highcourt, Munnar, Stay order, CPI

0 thoughts on “മൂന്നാറില്‍ പഞ്ചായത്തിന്റെ അനനധികൃത കെട്ടിട നിര്‍മ്മാണത്തിന് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്‌റ്റേ”