ജയ്പൂര്‍: ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാക് തടവുകാരനെ കൊലപ്പെടുത്തിയ കേസില്‍ നാലു സഹതടവുകാര്‍ അറസ്റ്റില്‍. ഫെബ്രുവരി 20 ന് ഷക്കീറുള്ള (ഹ...
ജയ്പൂര്‍: ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാക് തടവുകാരനെ കൊലപ്പെടുത്തിയ കേസില്‍ നാലു സഹതടവുകാര്‍ അറസ്റ്റില്‍. ഫെബ്രുവരി 20 ന് ഷക്കീറുള്ള (ഹനീഫ് മുഹമ്മദ്) (50) എന്ന പാക് തടവുകാരന് സെന്‍ട്രല്‍ ജയിലില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു. ഇയാളെ സഹതടവുകാര്‍ ചേര്‍ന്ന് കല്ലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ ഇയാളുടെ സഹതടവുകാരായ ഹജാന്‍, അജിത്, മനോജ്, കുല്‍വിന്ദര്‍ എന്നിവരാണ് അറസ്റ്റിലായത്. ഈ സംഭവത്തോടനുബന്ധിച്ച് രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ സംഭവത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി പ്രതികള്‍ക്കായി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
Keywords: Jaipur central jail, Arrested, Feb.20, Suspend

COMMENTS