ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കരോള്‍ ബാഗിലെ ഹോട്ടലില്‍ വന്‍ അഗ്നിബാധ. കരോള്‍ബാഗിലെ അര്‍പ്പിത് പാലസ് എന്ന 40 മുറികളുള്ള അഞ്ചുനില ഹോട്ടലിലാണ് ഇന്‍...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കരോള്‍ ബാഗിലെ ഹോട്ടലില്‍ വന്‍ അഗ്നിബാധ. കരോള്‍ബാഗിലെ അര്‍പ്പിത് പാലസ് എന്ന 40 മുറികളുള്ള അഞ്ചുനില ഹോട്ടലിലാണ് ഇന്നു പുലര്‍ച്ചെ നാലരയോടെ തീപിടുത്തമുണ്ടായത്.
അപകടത്തില്‍ ഒന്‍പത് പേര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. മലയാളികള്‍ ഉള്‍പ്പടെ താമസിക്കുന്ന ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. മൂന്നു മലയാളികളെ അപകടത്തിനുശേഷം കാണാതായിട്ടുമുണ്ട്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. തീ പൂര്‍ണ്ണമായും അണച്ചതായി അഗ്നിശമനസേനാ വിഭാഗം അറിയിച്ചു.
Keywords: Fire, Delhi, Hotel, Today

COMMENTS