ധാക്ക: ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ വന്‍ അഗ്നിബാധ. ഓള്‍ഡ് ധാക്കയിലെ ചരിത്രപ്രസിദ്ധമായ ചൗക്ബസാറില് കെട്ടിടങ്ങള്‍ തിങ്ങിനിറഞ്ഞ മേഖ...
ധാക്ക: ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ വന്‍ അഗ്നിബാധ. ഓള്‍ഡ് ധാക്കയിലെ ചരിത്രപ്രസിദ്ധമായ ചൗക്ബസാറില് കെട്ടിടങ്ങള്‍ തിങ്ങിനിറഞ്ഞ മേഖലയിലാണ് അഗ്നിബാധയുണ്ടായത്. അപകടത്തില്‍ 81 പേര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.
ഹസി വാഹീദ് മാന്ഷന് എന്ന നാലുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ കെമിക്കല്‍ ഗോഡൗണിലാണ് അഗ്നിബാധയുണ്ടായത്. സമീപത്തെ ഒരു കെട്ടിടത്തില്‍ കല്ല്യാണാഘോഷവും നടക്കുന്നുണ്ടായിരുന്നു.
അടുത്തടുത്ത കെട്ടിടങ്ങളിലേക്ക് തീ വേഗം പടര്‍ന്നതിനാല്‍ ആളുകള്‍ക്ക് ഓടി രക്ഷപ്പെടാന്‍ സാധിക്കാത്തതും മരണസംഖ്യ വര്‍ദ്ധിപ്പിച്ചു. പരിക്കേറ്റവരെ ധാക്ക മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ബംഗ്ലാദേശ് സര്‍ക്കാര്‍ അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണസമിതിയെ നിയോഗിച്ചു.
Keywords: Fire, Dhakka, 81 people died, Godown

COMMENTS