ഗുവാഹത്തി: അസമില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ വന്‍ പ്രതിഷേധം. അസമിലെത്തി ഗുവാഹത്തി രാജ്ഭവനിലേക്ക് പോയ പ്രധാനമന്ത്രിക്കുനേരെ ആളുക...
ഗുവാഹത്തി: അസമില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ വന്‍ പ്രതിഷേധം. അസമിലെത്തി ഗുവാഹത്തി രാജ്ഭവനിലേക്ക് പോയ പ്രധാനമന്ത്രിക്കുനേരെ ആളുകള്‍ കരിങ്കൊടി വീശി.
മോഡി തിരിച്ചു പോവുക എന്ന മുദ്രാവാക്യവുമായി വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ഗുവാഹത്തി യൂണിവേഴ്സിറ്റിക്ക് മുന്നില്‍ വച്ച് പ്രധാനമന്ത്രിക്കു നേരെ കരിങ്കൊടി കാട്ടുകയായിരുന്നു.
ജനഹിതം മാനിക്കാതെ പൗരത്വ ഭേദഗതി ബില്‍ നിയമമാക്കുന്നതിനെതിരെ അസമില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
അസം ഗണപരിഷത്ത് ബില്ലിനെതിരെ നേരത്തേ മെഴുകുതിരി കത്തിച്ച് പ്രതിഷേധം നടത്തിയിരുന്നു. മോദി ഗുവാഹത്തി സന്ദര്‍ശിക്കുന്നതിനെയും ഇവര്‍ എതിര്‍ത്തിരുന്നു.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി അസമിലെത്തിയത്. ബി.ജെ.പിയുടെ നിരവധി പ്രചാരണ പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്.
Keywords: Assam, Prime minister, Rajbhavan, Modi go back

COMMENTS