ലണ്ടന്‍: ഹോളിവുഡ് നടന്‍ ആല്‍ബര്‍ട്ട് ഫിന്നി (82) അന്തരിച്ചു. 2011 മുതല്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വെള്...
ലണ്ടന്‍: ഹോളിവുഡ് നടന്‍ ആല്‍ബര്‍ട്ട് ഫിന്നി (82) അന്തരിച്ചു. 2011 മുതല്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വെള്ളിയാഴ്ച റോയല്‍ മാസ്‌ഡെന്‍ ആശുപത്രിയില്‍ വച്ചായിരുന്നു.
ഗോള്‍ഡണ്‍ ഗ്ലോബ്, എമ്മി പുരസ്‌കാര ജേതാവാണ് ആല്‍ബര്‍ട്ട് ഫിന്നി. അറുപതോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള അദ്ദേഹം ഷേക്‌സ്പീരിയന്‍ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്.
1960 ല്‍ ദ എന്റര്‍ടെയ്‌നര്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്.
Keywords: Albert Finney, Hollywood actor, Yesterday, 1960

COMMENTS