കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍...
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഈ നീക്കം തടയണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനവുമായി ഉണ്ടാക്കിയ ധാരണ തെറ്റിച്ചെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. സാമ്പത്തിക ലേലത്തില്‍ നിന്ന് കെ.എസ്.ഐ.ഡി.സി പിന്തള്ളപ്പെട്ടതിന്റെ പിന്നാലെയാണ് സര്‍ക്കാരിന്റെ ഈ നീക്കം.
324 കോടി രൂപ നഷ്ടപരിഹാരം നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടെുത്തതെന്നും ഈ തുകയ്ക്ക് തുല്യമായ ഓഹരി സംസ്ഥാനത്തിന് നല്‍കിയില്ലെന്നും ഭൂമി മറ്റാര്‍ക്കും കൈമാറരുതെന്ന വ്യവസ്ഥയും പാലിച്ചില്ലെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
Keywords: Thiruvananthapuram airport, Adani group, K.S.I.D.C, Highcourt

COMMENTS