ബംഗളൂരു: നടിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയുമായ സുമലത രാഷ്ട്രീയത്തിലിറങ്ങുന്നതായി സൂചന. അവര്‍ തന്നെയാണ് ഇതേക്കുറിച്ച് സൂചന നല്‍കിയിരിക്കുന്നത്.
താന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുകയാണെങ്കില്‍ മണ്ഡ്യയില്‍ നിന്നു മാത്രമേ മത്സരിക്കുകയുള്ളൂവെന്നും എന്നാല്‍ രാഷ്ട്രീയത്തിലിറങ്ങുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നുമാണ് സുമലത പറഞ്ഞത്.
എന്നാല്‍ മണ്ഡ്യ ജെ.ഡി.എസിന് ഭൂരിപക്ഷമുള്ള മണ്ഡലമാണെന്നും സുമലത ജെ.ഡി.എസ് അംഗമല്ലെന്നും അതിനാല്‍ തെരഞ്ഞെടുപ്പു സംബന്ധിച്ചിച്ച തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കി.
Keywords: Sumalatha, Politics, Election, Chief minister Kumaraswamy, Mandya

0 thoughts on “രാഷ്ട്രീയപ്രവേശന സൂചന നല്‍കി നടി സുമലത”