ഇടുക്കി: വാഗമണ്ണില്‍ തൂക്കുപാലം പൊട്ടിവീണ് 15 പേര്‍ക്ക് പരിക്ക്. ഇവരില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. വാഗമണ്ണിലെ ആത്മഹത്യാ മുനമ്പിനടുത്തുള...
ഇടുക്കി: വാഗമണ്ണില്‍ തൂക്കുപാലം പൊട്ടിവീണ് 15 പേര്‍ക്ക് പരിക്ക്. ഇവരില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. വാഗമണ്ണിലെ ആത്മഹത്യാ മുനമ്പിനടുത്തുള്ള തൂക്കുപാലത്തിലാണ് അപകടമുണ്ടായത്.
പരിധിയിലധികം ആളുകള്‍ കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നാലുപേര്‍ക്ക് മാത്രം അനുമതിയുള്ള പാലത്തിലേക്ക് 15 ലധികം പേര് കയറിയതാണ് അപകട കാരണം.
പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിനോദയാത്രാ സംഘത്തിലെ അംഗങ്ങള്‍ വിലക്കുകള്‍ ലംഘിച്ച് കൂട്ടമായി പാലത്തില്‍ കയറിയതാണ് അപകടത്തിന് വഴിവച്ചത്.
Keywords: Accident, Idukki, more than 15 people, Suicide point

COMMENTS