ന്യൂഡല്‍ഹി: യുവതിയെ 19 കാരി ബലാത്സംഗം ചെയ്തതായി പരാതി. യുവതിയുടെ പരാതിയില്‍ 19 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വവര്‍ഗ ലൈംഗികത ക്രിമിനല...
ന്യൂഡല്‍ഹി: യുവതിയെ 19 കാരി ബലാത്സംഗം ചെയ്തതായി പരാതി. യുവതിയുടെ പരാതിയില്‍ 19 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം സുപ്രീം കോടതി ഭേദഗതി ചെയ്തതിനു ശേഷം രജസ്റ്റര്‍ ചെയ്ത ആദ്യകേസാണിതെന്ന പ്രത്യേകതയുമുണ്ട്.
തൊഴില്‍ ആവശ്യങ്ങള്‍ക്കായാണ് യുവതി ഡല്‍ഹിയില്‍ എത്തിയത്. ബിസിനസിനായി യുവതി പങ്കാളികളെ അന്വേഷിച്ചിരുന്നു. രാഹുല്‍, രോഹിത് എന്നീ പങ്കാളികളെ ലഭിക്കുകയും ചെയ്തു.
യുവാക്കള്‍ യുവതിയെ ആദ്യം പീഡിപ്പിച്ചു. പിന്നീടാണ് അവരുടെ സഹായത്തോടെ യുവതിയെ 19 കാരി പീഡിപ്പിച്ചത്.
യുവാക്കള്‍ യുവതിയെ കട്ടിലില്‍ കെട്ടിയിട്ടു. പിന്നീട് അരയില്‍ ബെല്‍റ്റില്‍ കെട്ടുന്ന കൃത്രിമ പുരുഷ ലിംഗം ഉപയോഗിച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
Sumamry: 19 year old woman arrested for raping woman

COMMENTS