കൊച്ചി: ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തനോട് ജയിലില്‍ സുഖമായി കിടന്നുകൂടെയെന്ന ചോദ്യവുമായി ഹൈക്കോടതി. ഗുരുതരമായ ആരോഗ്...
കൊച്ചി: ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തനോട് ജയിലില്‍ സുഖമായി കിടന്നുകൂടെയെന്ന ചോദ്യവുമായി ഹൈക്കോടതി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്ന കുഞ്ഞനന്തന്റെ ഹര്‍ജി പരിഗണിക്കവെയാണ് ഹോക്കോടതിയുടെ ചോദ്യം.
കഴിഞ്ഞ ഏഴു വര്‍ഷവും ജയിലിലായിരുന്നോ കിടന്നിരുന്നതെന്നു ചോദിച്ച കോടതി രേഖകള്‍ വ്യക്തമാക്കുന്നത് ജയിലില്‍ കിടന്നിട്ടേയില്ലെന്നാണെന്നും ചൂണ്ടിക്കാട്ടി. കുഞ്ഞനന്തന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് സര്‍ക്കാരും കോടതിയെ ബോധിപ്പിച്ചിരുന്നു.
അതേസമയം നടക്കാന്‍ വയ്യാത്തതൊന്നും പ്രശ്നമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കുഞ്ഞനന്തന്റെ ശാരീരിക പ്രശ്നമെന്തെന്ന് കൃത്യമായി അറിയണമെന്ന് വ്യക്തമാക്കി. തുടര്‍ന്ന് ഈ കേസ് പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റി.
Keywords: T.P murder case, P.K Kunjananthan, Jail, Highcourt

COMMENTS