Search

സൂര്യയുടെയും ജ്യോതികയുടെയും മകന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു

ചെന്നൈ: തമിഴിലെ സൂപ്പര്‍താര ജോഡികളായ സൂര്യയുടെയും ജ്യോതികയുടെയും മകന്‍ ദേവ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു.

സൂര്യയുടെ തന്നെ നിര്‍മ്മാണ കമ്പനിയായ 2 ഡി എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഒരു നവാഗത സംവിധായകനാണ്.

ഒരു കുട്ടിയും വളര്‍ത്തുനായയും തമ്മിലുള്ള സൗഹൃദമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

Keywords: Surya - Jyothika, Cinema, Dev Sivkumar, Producer



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “സൂര്യയുടെയും ജ്യോതികയുടെയും മകന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു