ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി - ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി സഖ്യം നിലവില്‍ വന്നു. ബി.എസ്.പി നേതാവ് മായവതിയും എസ്.പി നേത...
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി - ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി സഖ്യം നിലവില്‍ വന്നു. ബി.എസ്.പി നേതാവ് മായവതിയും എസ്.പി നേതാവ് അഖിലേഷ് യാദവും വാര്‍ത്താ സമ്മേളനം നടത്തിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മായാവതിയാണ് സഖ്യപ്രഖ്യാപനം നടത്തിയത്. യു.പിയില്‍ 80 മണ്ഡലങ്ങളില്‍ 38 സീറ്റുകളില്‍ ബി.എസ്.പിയും എസ്.പിയും മത്സരിക്കുമെന്നും ഇരുവരും വ്യക്തമാക്കി.
എന്നാല്‍ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും മണ്ഡലമായ റായ്ബറേലിയിലും അമേത്തിയിലും ഈ സഖ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
Keywords: SP, BSP, Mayavathi, Akhilesh, Election

COMMENTS