കൊച്ചി: നടനും സംവിധായകനുമായ സൗബിന് ഷാഹിര്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനാകുന്നു. രതീഷ്ബാലകൃഷ്ണന് പൊതുവാള് സംവിധാനം ചെയ്യുന്ന ആന്‍ഡ്രോയിഡ് ക...
കൊച്ചി: നടനും സംവിധായകനുമായ സൗബിന് ഷാഹിര്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനാകുന്നു. രതീഷ്ബാലകൃഷ്ണന് പൊതുവാള് സംവിധാനം ചെയ്യുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25 എന്ന ചിത്രത്തിലാണ് സൗബിന് നായകനാകുന്നത്.
മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നടന് ഫഹദ് ഫാസിലാണ് ഈ സിനിമയെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഇതിന്റെ മറ്റു വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.
Keywords: Soubin, Hero, Cinema, Actor & director

COMMENTS