ചെന്നൈ: ശബരിമലയില്‍ 50 വയസ്സില്‍ താഴെയുള്ള യുവതികള്‍ ദര്‍ശനം നടത്തിയ വിഷയത്തില്‍ സര്‍ക്കാര്‍ വാദം തള്ളി പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീകള്‍...
ചെന്നൈ: ശബരിമലയില്‍ 50 വയസ്സില്‍ താഴെയുള്ള യുവതികള്‍ ദര്‍ശനം നടത്തിയ വിഷയത്തില്‍ സര്‍ക്കാര്‍ വാദം തള്ളി പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീകള്‍ രംഗത്ത്. ഇന്ന് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ 51 സ്ത്രീകള്‍ ദര്‍ശനം നടത്തിയെന്ന തരത്തില്‍ പട്ടിക സമര്‍പ്പിച്ചിരുന്നു.
ഇതിനെതിരെയാണ് ആ പട്ടികയിലുള്ള ആന്ധ്രാ - തമിഴ്നാട് സ്വദേശിനികള്‍ രംഗത്തുവന്നത്. സര്‍ക്കാര്‍ കൊടുത്ത പട്ടികയില്‍ കൂടുതല്‍ ഉള്ളത് ആന്ധ്രാ - തമിഴ്നാട് സ്വദേശിനികളാണ്.
ഇവരെ ഡല്‍ഹിയില്‍ നിന്നുള്ള അഭിഭാഷകര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് തങ്ങള്‍ ദര്‍ശനം നടത്തിയെന്നും എന്നാല്‍ തങ്ങളുടെ പ്രായം 50 ന് മുകളിലാണെന്നും അവര്‍ വെളിപ്പെടുത്തിയത്. അതിനുള്ള രേഖകള്‍ കാണിക്കാനും അവര്‍ തയ്യാറാണ്.
ഇവരുടെ ഫോണ്‍ നമ്പരും ആധാര്‍ നമ്പരും അടക്കമാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. എന്തായാലും സര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു എന്നുകാട്ടി നിയമനടപടിക്ക് ഒരുങ്ങുകയാണ് ഒരുകൂട്ടം അഭിഭാഷകര്‍.
Keywords: Government, Sabarimala issue, Ladies, Supreme court

COMMENTS