ശബരിമല: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന്റെ പേരില്‍ സംസ്ഥാനത്തൊട്ടാകെ ആക്രമപരമ്പരകള് നടക്കുന്നതിനിടെ വീണ്ടും കഴിഞ്ഞ ദിവസം ഒരു യുവതി ക...
ശബരിമല: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന്റെ പേരില്‍ സംസ്ഥാനത്തൊട്ടാകെ ആക്രമപരമ്പരകള് നടക്കുന്നതിനിടെ വീണ്ടും കഴിഞ്ഞ ദിവസം ഒരു യുവതി കൂടി ദര്‍ശനം നടത്തി.
ശ്രീലങ്കന്‍ സ്വദേശിനി ശശികല (47) ആണ് ഇന്നലെ 10.40 ന് ദര്‍ശനം നടത്തി മടങ്ങിയത്. ഭര്‍ത്താവും മകനും ഉള്‍പ്പടെ എത്തിയ ഇവര്‍ ദര്‍ശനം നടത്തിയില്ലയെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാല്‍ അവര്‍ ദര്‍ശനം നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സര്‍ക്കാരും പൊലീസും ഇത് സ്ഥിരീകരിക്കുകയും ചെയ്തു.
Keywords: Sabarimala issue, Lady enter, Sasikala, Police

COMMENTS