പെരുന്ന: ശബരിമലയില്‍ ഗവണ്മെന്റിന്റെ പിന്‍ബലത്തില്‍ യുവതികള്‍ ആചാരലംഘനം നടത്തിയതിന്റെ പേരില്‍ നട അടച്ച തന്ത്രിക്കും പന്തളം കൊട്ടാരത്തിനും...
പെരുന്ന: ശബരിമലയില്‍ ഗവണ്മെന്റിന്റെ പിന്‍ബലത്തില്‍ യുവതികള്‍ ആചാരലംഘനം നടത്തിയതിന്റെ പേരില്‍ നട അടച്ച തന്ത്രിക്കും പന്തളം കൊട്ടാരത്തിനും നന്ദി അറിയിച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.
മന്നം ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം തന്റെ നന്ദി അറിയിച്ചത്.
സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ പുനപ്പരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം വിധി വിശ്വാസികള്‍ക്ക് അനുകൂലമല്ലെങ്കില്‍ ഓഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Sabarimala, N.S.S, G.Sukumaran nair, Supreme court, Mannam Jayanthi

COMMENTS