കൊച്ചി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തുന്നു. വൈകിട്ട് മൂന്നു മണിക്ക് എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കുന്ന കോണ്‍ഗ്രസ് നേതൃസംഗമം അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് ഒരു മണിയോടെ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ഗാന്ധി ആദ്യം കൊച്ചിയില്‍ അന്തരിച്ച മുന്‍ എം.പി എം.ഐ ഷാനവാസിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കാണും.
മൂന്നു മണിക്ക് മറൈന്‍ഡ്രൈവില്‍ സമ്മേളന പ്രതിനിധികളെ അദ്ദേഹം അഭിസംബോധന ചെയ്യും. അതിനുശേഷം എറണാകുളം ഗസ്റ്റ് ഹൗസില്‍ യു.ഡി.എഫ് നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം വൈകിട്ട് 6.30യോടെ ഡല്‍ഹിക്ക് മടങ്ങും.
Keywords: Rahul Gandhi, Today, Ernakulam, Congress meeting

0 thoughts on “കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍”