ബംഗളൂരു: ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നടന് പ്രകാശ് രാജ് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാ...
ബംഗളൂരു: ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നടന് പ്രകാശ് രാജ് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് പ്രകാശ് രാജ് മത്സരിക്കുന്നത്.
അടുത്തിടെയാണ് അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കിയത്. ആം ആദ്മി പാര്‍ട്ടിയും ടി.ആര്.എസും അദ്ദേഹത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
Keywords: Prakash Raj, Loksabha election, Bangalore, T.R.S

COMMENTS