പണിമുടക്ക് : ഇന്നും ട്രെയിന്‍ തടഞ്ഞു. തിരുവനന്തപുരത്ത് എന്‍ജിഒ യൂണിയന്‍ നേതാക്കളുടെ നേതൃത്വത്തില്‍ എസ്ബിഐ ട്രഷറി ബ്രാഞ്ച് അടിച്ചു തകര്‍ത്തു

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസത്തിലും കേരളത്തില്‍ വ്യാപകമായി ട്രെയിനുകള്‍ തടഞ്ഞതോടെ ജനം വലഞ്ഞു. തിരുവനന്തപുരം, ചങ്ങന...


തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസത്തിലും കേരളത്തില്‍ വ്യാപകമായി ട്രെയിനുകള്‍ തടഞ്ഞതോടെ ജനം വലഞ്ഞു.

തിരുവനന്തപുരം, ചങ്ങനാശേരി, കളമശേരി എന്നിവിടങ്ങളിലാണ് പ്രധാനമായും ട്രെയിനുകള്‍ തടഞ്ഞത്. കെഎസ്ആര്‍ടിസി ബസ്സുകളും  നിരത്തിലിറങ്ങിയില്ല. കെഎസ്ആര്‍ടിസി ശബരിമല സര്‍വീസുകള്‍ നടത്തുന്നു.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഏതാണ്ട് ഹര്‍ത്താല്‍ പ്രതീതിയാണ്. ഇന്നു പലയിടത്തും കടകള്‍ തുറന്നു. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ ജനജീവിതം കുറച്ചുകൂടി സാധാരണമാണ്.

സമരാനുകൂലികള്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ രാവിലെ വേണാട് എക്‌സ്പ്രസും ശബരി എക്‌സ്പ്രസും തടഞ്ഞു. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി.

വേണാട് എക്‌സ്പ്രസ് 40 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്. രാവിലെ  7.15ന് പുറപ്പെടേണ്ട ശബരി എക്‌സ്പ്രസ് എട്ടു മണിയോടെയാണ് പുറപ്പെട്ടത്. കളമശ്ശേരിയില്‍ കോട്ടയം-നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിന്‍ തടഞ്ഞു. ട്രെയിനുകള്‍ തടയില്ലെന്നായിരുന്നു സമര സമിതി നേരത്തേ പറഞ്ഞിരുന്നത്.


ഇന്നലെ സംയുക്ത സമരസമിതി സെക്രട്ടറിയേറ്റിനു മുന്നില്‍ റോഡ് കൈയേറി സമരപ്പന്തല്‍ കെട്ടിയതിന്, ഗതാഗതം തടസപ്പെടുത്തിയതിന്  പൊലീസ് കേസെടുത്തു. ട്രെയിന്‍ തടഞ്ഞതിനും കടകളടപ്പിച്ചതിനും മറ്റുമായി ഇരുനൂറു പേര്‍ക്കെതിരെ കേസെടുത്തു.

കേരളത്തില്‍ സ്വകാര്യ ബസ്സുകള്‍ ഓടുന്നില്ല. പതിവുപോലെ ഓടുന്നുണ്ട്. എന്നാല്‍, മഞ്ചേരി മേഖലയില്‍ സ്വകാര്യ ബസ്സുകള്‍ ഓടുന്നു. സംയുക്ത സമരസമിതി എല്ലാ ജില്ലകളിലും പ്രകടനങ്ങള്‍ നടത്തി.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലെ എസ് ബി ഐ ശാഖ സമരാനുകൂലികള്‍ അടിച്ചു തകര്‍ത്തു. ഇവിടെ മേശ, കംപ്യൂട്ടര്‍, ഫോണ്‍ എന്നിവയെല്ലാം നശിപ്പിച്ചു.

ഇന്നലെ ട്രഷറി ബ്രാഞ്ച് തുറന്നിരുന്നു. ഇന്നു തുറക്കാന്‍ വന്നപ്പോള്‍ അരുതെന്ന് സമരാനുകൂലികള്‍ പറഞ്ഞു. ഇതു വകവയ്ക്കാതെ മാനേജര്‍ ബ്രാഞ്ച് തുറന്നതോടെയായിരുന്നു അക്രമം. ചരക്കു സേവന നികുതി വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു അക്രമം. അക്രമം നടത്തിയവരുടെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇവര്‍ക്കെതിരേ പൊലീസ് കേസെടുത്തു. ജോലിക്കു വന്ന ജീവനക്കാരെ അസഭ്യം പറഞ്ഞതായും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.


Keywords: National Strike, Kerala, Rail Roko




COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: പണിമുടക്ക് : ഇന്നും ട്രെയിന്‍ തടഞ്ഞു. തിരുവനന്തപുരത്ത് എന്‍ജിഒ യൂണിയന്‍ നേതാക്കളുടെ നേതൃത്വത്തില്‍ എസ്ബിഐ ട്രഷറി ബ്രാഞ്ച് അടിച്ചു തകര്‍ത്തു
പണിമുടക്ക് : ഇന്നും ട്രെയിന്‍ തടഞ്ഞു. തിരുവനന്തപുരത്ത് എന്‍ജിഒ യൂണിയന്‍ നേതാക്കളുടെ നേതൃത്വത്തില്‍ എസ്ബിഐ ട്രഷറി ബ്രാഞ്ച് അടിച്ചു തകര്‍ത്തു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiY4eHJcEa67r-HtDqQT3CVNMrleFK_BJudK758URUpoa1pKNpDMCbc5iiKj8ofjEw7C9vYSUa8NLZcVwfTaqvFxD9oIBpZ4ErlfcTruWAH7uaOcPXGamvY9q2MtGif4zQt_HDa74OYpj0/s640/sbi.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiY4eHJcEa67r-HtDqQT3CVNMrleFK_BJudK758URUpoa1pKNpDMCbc5iiKj8ofjEw7C9vYSUa8NLZcVwfTaqvFxD9oIBpZ4ErlfcTruWAH7uaOcPXGamvY9q2MtGif4zQt_HDa74OYpj0/s72-c/sbi.png
www.vyganews.com
https://www.vyganews.com/2019/01/national-strike-continues.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2019/01/national-strike-continues.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy