മുംബൈ: മഹാരാഷ്ട്രയില്‍ സഖ്യമുണ്ടാക്കി കോണ്‍ഗ്രസും എന്‍.സി.പിയും. ഇവിടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസുമായി ...
മുംബൈ: മഹാരാഷ്ട്രയില്‍ സഖ്യമുണ്ടാക്കി കോണ്‍ഗ്രസും എന്‍.സി.പിയും. ഇവിടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസുമായി ധാരണയിലായെന്ന് എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കി.
48 സീറ്റുകളില്‍ 45 എണ്ണത്തിലാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടന്ന ചര്‍ച്ചയ്ക്കൊടുവില്‍ ധാരണയിലായത്.
ബാക്കിയുള്ള മൂന്നു സീറ്റുകളുടെ കാര്യവും ഉടന്‍ പരിഹരിക്കുമെന്നും ശരദ് പവാര്‍ വ്യക്തമാക്കി.
Keywords: Loksabha election, Congress, N.C.P, Rahul Gandhi

COMMENTS