ന്യൂഡല്‍ഹി: ഐ.ആര്.സി.ടി.സി അഴിമതി കേസില്‍ ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് ഇടക്കാല ജാമ്യം. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനു...
ന്യൂഡല്‍ഹി: ഐ.ആര്.സി.ടി.സി അഴിമതി കേസില്‍ ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് ഇടക്കാല ജാമ്യം. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
എന്നാല്‍ കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നതിനാല്‍ അദ്ദേഹത്തിന് പുറത്തിറങ്ങാനാവില്ല. നരത്തെ ഈ കേസില്‍ ഭാര്യ റബറി ദേവിക്കും മകന് തേജസ്വി യാദവവിനും ജാമ്യം ലഭിച്ചിരുന്നു.
Keywords: IRCTC, Lalu prasad yadav, Bail, Wife & son

COMMENTS