തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. ബുധനാഴ്ച അര്‍ദ്ധരാത്രി മുതലാണ് അനിശ്ചിതകാല പണിമുടക്ക്...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. ബുധനാഴ്ച അര്‍ദ്ധരാത്രി മുതലാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്നത്.
പിരിച്ചുവിട്ട മുഴുവന്‍ തൊഴിലാളികളെയും തിരിച്ചെടുക്കുക, ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയന് സമിതി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പണിമുടക്ക് പൂര്‍ണ്ണ വിജയമാക്കണെമന്ന് ട്രേഡ് യൂണിയന് ഭാരവാഹികള്‍ തൊഴിലാളികളോട് അഭ്യര്‍ത്ഥിച്ചു. ഇതിന് മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ വിശദീകരണയോഗങ്ങള്‍ സംഘടിപ്പിക്കും.
തൊഴില്‍ നിയമങ്ങളെല്ലാം അവഗണിച്ചാണ് ഒരു വിഭാഗം തൊഴിലാളികളെ ജോലി ചെയ്യാന്‍ അനുവദിക്കാത്തതെന്നാണ് സംയുക്ത ട്രേഡ് യൂണിയന് ഭാരവാഹികള്‍ ആരോപിക്കുന്നത്.
Keywords: K.S.R.T.C, Strike, Tomorrow, Midnight

COMMENTS