കൊച്ചി: കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. തെരഞ്ഞെടുപ്പിലെ എതിര് സ്ഥാനാര്‍ത്ഥി എം.എ റസാഖ്...
കെ.പി മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവര്‍ കാരാട്ട് റസാഖിനെതിരെ നല്കിയ ഹര്‍ജിയിലാണ് നടപടി. ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു കാരാട്ട് റസാഖ്.
തെരഞ്ഞെടുപ്പിലെ എതിര് സ്ഥാനാര്‍ത്ഥിയായിരുന്ന എം.എ റസാഖ് മാസ്റ്ററെ തേജോവധം ചെയ്യുന്ന രീതിയില്‍ ഡോക്യുമെന്ററി നിര്‍മ്മിച്ചു പ്രചരണം നടത്തി എന്നതാണ് കാരാട്ട് റസാഖിനെതിരെയുള്ള പരാതി.
Keywords: Koduvally election, High court, Case, M.A Rasaq master, M.L.A
COMMENTS