ന്യൂഡല്‍ഹി: ഹിന്ദി സിനിമാ ലോകത്ത് കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെയായി മിന്നിത്തിളങ്ങുന്ന താരമാണ് കജോള്‍. ബോളിവുഡ് സൂപ്പര്‍ നായകന് അജയ...
ന്യൂഡല്‍ഹി: ഹിന്ദി സിനിമാ ലോകത്ത് കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെയായി മിന്നിത്തിളങ്ങുന്ന താരമാണ് കജോള്‍. ബോളിവുഡ് സൂപ്പര്‍ നായകന് അജയ് ദേവ്ഗണിന്റെ ഭാര്യയും രണ്ടു മക്കളുടെ അമ്മയുമായിട്ടും ബോളിവുഡില്‍ താരത്തിന്റെ അഭിനയ ജീവിതത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല.
ബോളിവുഡിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നായികയാണ് കജോള്‍. 44 -ാം വയസ്സിലും അവര്‍ നായികയായി തന്നെ തുടരുകയാണ്.
കജോള്‍ തന്നെ തന്റെ ഇക്കാര്യത്തിലുള്ള അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്. ഇക്കാലത്ത് പ്രശസ്തി നേടാന്‍ എളുപ്പമാണെന്നും എന്നാല്‍ ഒരു താരമാകാന്‍ പ്രയാസമാണെന്നുമാണ് താരം വ്യക്തമാക്കുന്നത്.
പതിനാറാമത്തെ വയസ്സിനെക്കാള്‍ താനിപ്പോള്‍ സ്മാര്‍ട്ടും കൂളുമായതിനാല് തനിക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്നും അവര്‍ പറയുന്നു.
അഭിനയ ജീവിതത്തിന്റെ തുടക്കം പ്രയാസമേറിയതായിരുന്നെന്നും അന്നത്തെ ഒഴുക്കിനനുസരിച്ച് പോവുകയായിരുന്നെന്നും തന്റെ തീരുമാനമനുസരിച്ചാണ് സിനിമകള്‍ തിരഞ്ഞെടുത്തിരുന്നതെന്നും കജോള്‍ വ്യക്തമാക്കി.
Keywords: Bollywood, Actress, Kajol, more than 25 years

COMMENTS