വെല്ലിങ്ടണ്‍: മൂന്നാം ഏകദിനത്തിലും ചരിത്രവിജയവുമായി ഇന്ത്യ. ന്യൂസിലന്‍ഡിനെ ഏഴു വിക്കിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്...
വെല്ലിങ്ടണ്‍: മൂന്നാം ഏകദിനത്തിലും ചരിത്രവിജയവുമായി ഇന്ത്യ. ന്യൂസിലന്‍ഡിനെ ഏഴു വിക്കിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
ഇനി രണ്ട് ഏകദിനങ്ങളും കൂടി അവശേഷിക്കെയാണ് ഇന്ത്യയുടെ നേട്ടം. 42 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
രോഹിത് ശര്‍മ്മ - വിരാട് കോലി സെഞ്ച്വറി കൂട്ടുകെട്ടും അമ്പാട്ടി റായുഡു - ദിനേശ് കാര്‍ത്തിക് ടീമിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങുമാണ് ഇന്ത്യയ്ക്ക് കരുത്തേകിയത്.
244 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഏഴ് ഓവര്‍ ബാക്കി നില്‍ക്കേ മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി പരമ്പര സ്വന്തമാക്കുകയായിരുന്നു.
Keywords: India vs New nealand, Third odi match, Won, CricketI

COMMENTS