കൊച്ചി: എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടിട്ടും കെ.എസ്.ആര്.ടി.സിയുടെ സര്‍വ്വീസുകള്‍ നടക്കുന്നില്ലേയെന്ന് മാനേജ്മെന്റിനോട് ഹൈക്കോടതി...
കൊച്ചി: എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടിട്ടും കെ.എസ്.ആര്.ടി.സിയുടെ സര്‍വ്വീസുകള്‍ നടക്കുന്നില്ലേയെന്ന് മാനേജ്മെന്റിനോട് ഹൈക്കോടതി.
480 രൂപ വേതനത്തില്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരെ ദീര്‍ഘകാലം ജോലി ചെയ്യിപ്പിച്ച കെ.എസ്.ആര്.ടി.സിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും സുപ്രീംകോടതി വിധിക്കെതിരാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ജോലി നഷ്ടപ്പെട്ട താല്‍ക്കാലിക ജീവനക്കാര്‍ക്ക് നഷ്ടപരിഹാരത്തിനായി ട്രൈബ്യൂണലിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
Keywords: Highcourt, K.S.R.T.C,Job, Conductors, Supreme court

COMMENTS