ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ അട്ടിമറി നടത്തിയെന്ന് വെളിപ്പെടുത്തിയ അമേരിക്കന്‍ ഹാക്കര്‍ക്കെതിരെ ഡല്‍ഹി പൊലീസ...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ അട്ടിമറി നടത്തിയെന്ന് വെളിപ്പെടുത്തിയ അമേരിക്കന്‍ ഹാക്കര്‍ക്കെതിരെ ഡല്‍ഹി പൊലീസിന്റെ എഫ്.ഐ.ആര്. തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയിലാണ് നടപടി.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടത്തിയെന്നാണ് അമേരിക്കന്‍ ഹാക്കറായ സയിദ് ഷൂജ വെളിപ്പെടുത്തിയിരുന്നത്. ലണ്ടനില്‍ വച്ചാണ് സയിദ് ഹൂജ ഇപ്രകാരം വെളിപ്പെടുത്തല്‍ നടത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് പുറമെ ചില നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇപ്രകാരം അട്ടിമറി നടത്തിയിട്ടുണ്ടെന്നും ഇതേക്കുറിച്ച് അറിയാമായിരുന്ന ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മരണം കൊലപാതകമാണെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.
ഈ ആരോപണങ്ങളോല്ലാം തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷന് പൊലീസ് അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.
Keywords: Loksabha election, FIR, Cyber expert, Police, London

COMMENTS