തിരുവനന്തപുരം: സംസ്ഥാനത്ത് അടിക്കടി നടന്ന അനാവശ്യ ഹര്‍ത്താലുകള്‍ക്കെതിരെ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയ്യാറായി മുഖ്യമന്ത്രി പിണറായി വിജയന്...
തിരുവനന്തപുരം: സംസ്ഥാനത്ത് അടിക്കടി നടന്ന അനാവശ്യ ഹര്‍ത്താലുകള്‍ക്കെതിരെ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയ്യാറായി മുഖ്യമന്ത്രി പിണറായി വിജയന്.
അടുത്തിടെ നടന്ന ഹര്‍ത്താലുകളെ സര്‍ക്കാര്‍ ശക്തമായി നേരിട്ടെന്നും ഹര്‍ത്താലില്‍ ആക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുത്തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഇപ്രകാരം പറഞ്ഞത്.
Keywords: Harthal, Niyamasabha, Chef minister, Meeting

COMMENTS