ന്യൂഡല്‍ഹി: പുതിയ സി.ബി.ഐ ഡയറക്ടര്‍ നിയമന കമ്മിറ്റിയുടെ പരിഗണനയില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയും. 1985 ബാച്ച് ഉദ്യോഗസ്ഥരുടെ പട്ടികയിലാണ്...
ന്യൂഡല്‍ഹി: പുതിയ സി.ബി.ഐ ഡയറക്ടര്‍ നിയമന കമ്മിറ്റിയുടെ പരിഗണനയില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയും. 1985 ബാച്ച് ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് ബെഹ്റയുടെ പേരും ഉള്ളത്.
വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയില്‍ ചേര്‍ന്ന നിയമന കമ്മിറ്റി യോഗത്തില്‍ 79 പേരുടെ പേരുകള്‍ പരിഗണനയ്ക്കെടുത്തിരുന്നു. അതില്‍ ലോക്നാഥ് ബെഹ്റയും ഉള്‍പ്പെട്ടിട്ടുണ്ട്.
ഇതേക്കുറിച്ച് കൂടുതല്‍ തീരുമാനിക്കുന്നതിനായി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയും കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ഉള്‍പ്പെടുന്ന കമ്മിറ്റി വീണ്ടും യോഗം ചേരും.
Keywords: CBI, Loknath Behra, Prime minister, Next week

COMMENTS