തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സമരം പൂര്‍ണമായി വിജയിച്ചില്ലെന്ന് തുറന്നുപറഞ്ഞ് ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ...
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സമരം പൂര്‍ണമായി വിജയിച്ചില്ലെന്ന് തുറന്നുപറഞ്ഞ് ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി. എസ്. ശ്രീധരന് പിള്ളയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെക്രട്ടറിയേറ്റിനു മുന്നിലെ അനിശ്ചിതകാല നിരാഹാര സമര വേദിയിലാണ് ബിജെപി അധ്യക്ഷന്റെ തുറന്നുപറച്ചില്‍.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള നിരാഹാര സമരം ആദ്യം അനുഷ്ഠിച്ചത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണനാണ്. പിന്നീട് സി.കെ.പത്മനാഭന്, ശോഭാ സുരേന്ദ്രന്, ശിവരാജന്, പി എം വേലായുധന്, വി ടി രമ എന്നിവരും നിരാഹാരം അനുഷ്ഠിച്ചു.
Summary: BJP to end strike on Sabarimala issue
ഇപ്പോള്‍ ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. ഞായറാഴ്ച രാവിലെ പത്തരയോടെ സമരം അവസാനിപ്പിക്കും. സമരം 49 ദിവസം പിന്നിട്ട ശേഷമാണ് അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നത്.

COMMENTS