കോഴിക്കോട്: എംപാനല്‍ കണ്ടക്ടര്‍മാരെല്ലാം പിന്‍വാതില്‍ വഴി നിയമനം നേടിയവരാണെന്നുള്ള പി.എസ്.സിയുടെ പരാമര്‍ശത്തിനെതിരെ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. പി.എസ്.സി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇപ്രകാരം പരാമര്‍ശമുള്ളത്.
ഇവര്‍ നിയമനം നേടിയത് അംഗീകൃത സര്‍ക്കാര്‍ സംവിധാനമായ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണെന്നും ഇക്കാര്യം കോടതിയെ ബോധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതു സംബന്ധിച്ച അപ്പീലുകള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കുകയാണ്.
Keywords: A.K Saseendran, PSC, High court, Empanel conductors

0 thoughts on “ എംപാനല്‍ കണ്ടക്ടര്‍മാര്‍ പിന്‍വാതില്‍ നിയമനം വഴി വന്നവരല്ല: ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍”