തന്നെ വളര്‍ത്തിയ പ്രേക്ഷകര്‍ക്കുവേണ്ടി തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ക്ക് അനിവാര്യമായ എന്തു മാറ്റത്തിനു തയ്യാറാണെന്നും താരം വ്യക്തമാക്കി.
സിനിമയ്ക്ക് തന്നെയല്ല ആവശ്യമെന്നും തനിക്കാണ് സിനിമയെ ആവശ്യമെന്നും അറിയാമെന്നു പറഞ്ഞ ചാക്കോച്ചന്‍ സിനിമയുടെ പൂര്‍ണ്ണതയ്ക്കുവേണ്ടി എത്രത്തോളം അദ്ധ്വാനിക്കാനും തയ്യാറെന്നു വ്യക്തമാക്കി.
സിനിമയില്‍ തന്നെ ദ്രോഹിച്ചവരോടു പിണക്കമില്ലെന്നും മറ്റുള്ളവരെ ദ്രോഹിക്കുക തന്റെ രീതിയല്ലെന്നും പറഞ്ഞ ചാക്കോച്ചന്‍ മറ്റുള്ളവര്‍ നശിച്ച് നമ്മള്‍ നന്നാവണം എന്നു ചിന്തിക്കുന്നതിലല്ല കാര്യമെന്നും അവരുടെ സന്തോഷത്തിനൊപ്പമോ അതിനു കുറച്ചു മുകളിലോ നില്‍ക്കാന്‍ ശ്രമിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.
Keywords: Kunchacko Boban, 22 rears of cinema life, Interview, New cinema
0 thoughts on “സിനിമയുടെ പൂര്‍ണ്ണതയ്ക്കുവേണ്ടി എത്രത്തോളം അദ്ധ്വാനിക്കാനും തയ്യാര്‍: കുഞ്ചാക്കോ ബോബന്‍”