മനില: ഫിലിപ്പൈന്‍സിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 21 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയര...
മനില: ഫിലിപ്പൈന്‍സിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 21 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.
ഞായറാഴ്ച രാവിലെ സുലു പ്രവിശ്യയിലെ ജോളോയിലാണ് സംഭവം. കുര്‍ബാന നടക്കുന്നതിനിടെ പള്ളിയുടെ കവാടത്തില്‍ ആദ്യ സ്ഫോടനം നടന്നു. പിന്നീട് പാര്‍ക്കിംഗ് ഏരിയയിലും സ്ഫോടനമുണ്ടായി.
മരിച്ചവരില്‍ സാധാരണക്കാരും സൈനികരും ഉള്‍പ്പെടുന്നു. ആക്രമത്തിനു പിന്നില്‍ ആരെന്നു വ്യക്തമല്ല.
Summary: 21 Dead, 71 Injured As Bombs Hit Church In Philippines

COMMENTS