തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് എന്ന മുദ്രാവാക്യവുമായി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സംസ്ഥാനത്ത് ഇന്നു വൈകിട്ട് നാലുമണി...
തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് എന്ന മുദ്രാവാക്യവുമായി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സംസ്ഥാനത്ത് ഇന്നു വൈകിട്ട് നാലുമണിക്ക് വനിതാ മതില് സംഘടിപ്പിക്കും.
കാസര്‍കോട്ടു നിന്ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമവരെയാണ് മതില് സംഘടിപ്പിക്കുന്നത്. ഏറെ വിവാദങ്ങളിലൂടെയാണ് ഈ മതില് സംഘടിപ്പിക്കുന്നത്.
അതേസമയം ഇതില്‍ വനിതകളെ നിര്‍ബന്ധമായി പങ്കെടുപ്പിക്കുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്.
ദേശീയ പാതയുടെ പടിഞ്ഞാറു ഭാഗത്താണ് സ്ത്രീകള്‍ നിരക്കുന്നത്. മൂന്നര കഴിഞ്ഞ് റിഹേഴ്സല്‍ തുടങ്ങും നാലു മുതല്‍ നാലേകാല്‍ വരെയാണ് മതില് സംഘടിപ്പിക്കുന്നത്.
കലാസാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഇതില്‍ പങ്കെടുക്കും. മന്ത്രിമാരും മറ്റ് ഇടതുപക്ഷ പ്രവര്‍ത്തകരും ഇതിന് നേതൃത്വം നല്‍കും.
Keywords: Vanitha mathil, Today, Ministers, Thiruvananthapuram

COMMENTS