കണ്ണൂര്‍: നാളെ (ഞായറാഴ്ച) ഉദ്ഘാടനം ചെയ്യപ്പെടുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ തീം സോങ് സോഷ്യല്‍ മീഡിയയില...
കണ്ണൂര്‍: നാളെ (ഞായറാഴ്ച) ഉദ്ഘാടനം ചെയ്യപ്പെടുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ തീം സോങ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. `
നാടിന്റെ മോഹങ്ങള്‍ നെഞ്ചിലേറ്റി ആകാശപക്ഷി നീ ചിറകടിക്കൂ.... ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് കേരളനാടിനെ കൊണ്ടു പോകൂ'.. എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സംവിധായകനും ഗായകനും നടനുമായ വിനീത് ശ്രീനിവാസനാണ്. ആര്. വേണുഗോപാലിന്റെ വരികള്‍ക്ക് രാഹുല്‍ സുബ്രഹ്മണ്യനാണ് ഈണം നല്കിരിക്കുന്നത്.
നാളെ ഉദ്ഘാടനം ചെയ്യുന്ന വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ മൂന്ന് കമ്പനികളാണ് അദ്യഘട്ട സര്‍വീസ് നടത്തുന്നത്. അബുദാബിയിലേക്കായിരിക്കും ആദ്യ സര്‍വീസ്.
Keywords: Kannur airport, Theme song, Social media, Vineeth Sreenivasan

COMMENTS